കുറവിലങ്ങാട്: പരുവമ്മേൽ (തെക്കുംവേലിൽ) ചാക്കോ കുര്യാക്കോ (പാപ്പച്ചൻ, 94) നിര്യാതനായി. സംസ്‌ക്കാരം നാളെ 10.30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌ക്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ മറിയക്കുട്ടി കുര്യനാട് മുണ്ടിയാനിപ്പുറം കുടുംബാംഗമാണ്. മകൾ: എൽസമ്മ (ഷാർജ), പി.സി. കുര്യൻ (പ്രസിഡന്റ് ഗ്രാമപഞ്ചായത്ത്, കുറവിലങ്ങാട്, കേരള കോൺഗ്രസ്സ് (എം) ജില്ലാ സെക്രട്ടറി), സെക്രട്ടറി പഞ്ചായത്ത്
അസ്സോസിയേഷൻ, കോട്ടയം ജില്ല) സൂസമ്മ (റിട്ട. എൻ.ടി. പി.സി), ഷാജി മോൻ (ടീച്ചർ, നിർമ്മല എച്ച്.എസ്.എസ്.,
തരിയോട്), ഫ്രാൻസിസ് (തെക്കുംവേലിൽ കൺസ്ട്രക്ഷൻസ്). മരുമക്കൾ: പ്രകാശ് കിഴക്കേകളം വടക്കഞ്ചേരി (ഷാർജ), മേഴ്‌സി (പുത്തൻപുരയിൽ, നടവയൽ), ബീനാ വള്ളോപ്പള്ളിൽ പുൽപ്പള്ളി (ടീച്ചർ, നിർമ്മല എച്ച്.എസ്.എസ്., തരിയോട്),
ജോർജ്ജ് (കരിക്കനേത്, ഊരകം, ഒല്ലൂർ), അശ്വതി (വൈപ്പേൽ, വടകര).