പൂവൻതുരുത്ത്: പടിഞ്ഞാറേ പുളിമൂട്ടിൽ പി. കെ. രാജപ്പൻ (79, റിട്ട. കെ. എസ്. ഇ. ബി) നിര്യാതനായി. ഭാര്യ; ശാന്തമ്മ കിളിരൂർ തയ്യിൽ കുടുംബാംഗമാണ്. മക്കൾ: റെജി (ഗൾഫ്), പരേതനായ അനി, സജി, വിജി. മരുമക്കൾ: കുഞ്ഞുമോൾ (മാങ്ങാനം), മിനി (വാലാടി), ഷിജിത (പി. ഡബ്ളിയു.ഡി). സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.