kob-shoni

കാഞ്ഞിരമറ്റം: വെട്ടുവയലിൽ ഷോണി തോമസ് (49) നിര്യാതനായി. ഭാര്യ: ജൂലി പുളിങ്കുന്ന് പകലോമറ്റം കാനാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: രേഷ്മ, ഇമ്മാനുവേൽ, ടോമിൻ (മൂവരും വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 2.30 ന് കാഞ്ഞിരമറ്രം മാർ സ്ളീവ പള്ളിയിൽ.