വല്ലകം: വടക്കേടത്ത് വി. കെ. ഔസേപ്പ് (അപ്പച്ചൻ, 76) നിര്യാതനായി. ഭാര്യ: റോസമ്മ കുറുപ്പന്തറ വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ : ഷോജി ജോസഫ്, ജോമോൻ ജോസഫ്. മരുമക്കൾ: ബന്നി ജോസഫ്, സോജി. സംസ്ക്കാരം നാളെ വല്ലകം സെന്റ് മേരീസ് പള്ളിയിൽ.