വെങ്ങാലൂർകട: താഴത്തുവരിക്കയിൽ റോയി ആന്റണി (ഉമ്മച്ചൻ, 47, കുവൈറ്റ്) നിര്യാതനായി. ഭാര്യ: ഷൈനി അങ്കമാലി പാലാട്ടിൽ (കുവൈറ്റ്) കുടുംബാംഗമാണ്. മക്കൾ: റോബിൻ, റോജർ. സംസ്ക്കാരം നാളെ 10 ന് കൽതൊട്ടി തിരുകുടുംബ ദേവാലയത്തിൽ.