അടിമാലി. പെട്ടിമുടി ഗവ ട്രൈബൽ എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.എ യുടെ ഒഴിവുണ്ട് 20ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രധാന അദ്ധ്യാപകൻ അറിയിച്ചു