നീണ്ടൂർ: പതാരപ്പള്ളിൽ പി.പി. ഷൈജുവിന്റെ മകൾ അപർണ ഷൈജു (16, നീണ്ടൂർ, എസ്. കെ.വി. ജി.എച്ച്. എസ്. എസ്. പ്ലസ് ടു വിദ്യാർത്ഥി) നിര്യാതയായി. മാതാവ്; സാലി ഷൈജു കൊങ്ങാണ്ടൂർ കൊച്ചിലാംകുന്നേൽ കുടുംബാംഗമാണ്. സഹോദരൻ: അഭിലാഷ് ഷൈജു. സംസ്ക്കാരം ഇന്ന് 5 ന് വീട്ടുവളപ്പിൽ.