ഈരാറ്റുപേട്ട: എസ്.എൻ.ഡി.പി യോഗം 3245-ാം നമ്പർ ഈരാറ്റുപേട്ട ശാഖയിൽ വിശേഷാൽ പൊതയോഗം ഇന്ന് 2.30ന് ശാഖ ഓഫിസിൽ നടക്കും. മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ: കെ.എം സന്തോഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.ആർ മനോജ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കുഞ്ഞുമോൾ നന്ദൻ സ്വാഗതം ആശംസിക്കും.