kob-sarojini

ചിറക്കടവ്: നന്തികാട്ട് ഗോപാലപിള്ളയുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മകൾ: മായ. മരുമകൻ: അനൂപ്. സംസ്‌ക്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ.