kob-ammini

പനമറ്റം: തകിടിയിൽ പരേതനായ കെ.ആർ.നാണുക്കുട്ടനാചാരിയുടെ ഭാര്യ അമ്മിണി (83) നിര്യാതയായി.
സംസ്‌ക്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുലേഖ (ജയ അനുഗ്രഹ കൺസൾട്ടൻസി, മഞ്ചക്കുഴി ),സുരേഷ്, സുനിൽ. മരുമക്കൾ: അനിൽകുമാർ (പടികപ്പള്ളിൽ) ,രജനി, ലേഖ.