kob-jaquelin-43-

രാമപുരം: കോട്ടയം വില്ലൂന്നി ചിറ്റേട്ട് ബിജുവിന്റെ ഭാര്യ ജാക്വിലിൻ (43) അയർലണ്ടിൽ വച്ച് നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30 ന് അയർലണ്ടിലുള്ള കിൽക്കെനി സെന്റ് കാൻസീസ് പള്ളിയിൽ. രാമപുരം കണിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ ജോയൽ, ജോവാൻ, നോയൽ, ജോസ്‌ലിൻ.