kob-raveendran

പാമ്പാടി ,വെള്ളൂർ: ചെറുത്യക്കയിൽ ഭവാനിയമ്മയുടെ മകൻ രവീന്ദ്രൻ നായർ (62) നിര്യാതനായി. സംസ്‌ക്കാരം 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന (മണർകാട്). മക്കൾ : സ്മിത, സുനിൽ, സിന്ധു. മരുമക്കൾ: രാജീവ് (തിരുവഞ്ചൂർ), കണ്ണൻ (പൈക) .സഹോദരങ്ങൾ: പുഷ്പകുമാരി, ലേഖ