kob-chandramathy

തിരുവഞ്ചൂർ: ചെറുവള്ളിയിൽ ടി.കെ.ശിവൻപിളളയുടെ (റിട്ട. ഗവ.ആയുർവേദ ഫാർമസിസ്റ്റ്) ഭാര്യ സി.പി ചന്ദ്രമതിയമ്മ (ഓമന-68) നിര്യാതയായി. മക്കൾ: ശ്രീകല(കെ.എസ്.എഫ്.സി, കോട്ടയം), കവിതമോൾ (അക്ഷയ പ്രോജക്ട് ഓഫീസ് കോട്ടയം). മരുമക്കൾ : കെ.എസ് അനിൽകുമാർ (എൽഐസി കോട്ടയം), സന്തോഷ് കുമാർ (ദുബായ്). സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.