വെമ്പള്ളി : കുന്നത്തുപറമ്പിൽ കെ.ജെ.കുര്യാക്കോസ് (കുഞ്ഞേട്ടൻ-77) നിര്യാതനായി. ഭാര്യ : മണ്ണയ്ക്കനാട് പുളിന്താനത്തുമലയിൽ ത്രേസ്യാമ്മ. മക്കൾ : ജെസ്സി, റോയി (അബുദാബി), സനീഷ് (അയർലൻഡ്), ജിൻസി, ജോൺസി. മരുമക്കൾ : ഇമ്മാനുവൽ, ട്രിസ്സാ, അഞ്ചു, ജോഷി, മനു. സംസ്കാരം ഇന്ന് 2.30 ന് കാളികാവ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.