തലനാട് : കേ​ന്ദ്ര​ ​ഗ​വ​ൺ​മെ​ന്റ് ​ന​ട​പ്പി​ലാ​ക്കി​ ​വ​രു​ന്ന​ ​വി​വി​ധ​ ​ജ​ന​ക്ഷേ​മ​ ​പ​ദ്ധ​തി​ക​ളെ​ ​കു​റി​ച്ചു​ള്ള​ ​സം​യോ​ജി​ത​ ​ആ​ശ​യ​ ​വി​നി​മ​യ​ ​പ​രി​പാ​ടി​ ​ത​ല​നാ​ട് ​ഗ​വ.​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തു​ങ്ക​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ബാ​ബു​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഈ​രാ​റ്റു​പേ​ട്ട​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തം​ഗം​ ​രോ​ഹി​ണി​ ​ബാ​യി​ ​ഉ​ണ്ണി​ക്കൃ​ഷ​ണ​ൻ,​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വി​ക​സ​ന​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എ.​കെ.​വി​നോ​ജ്,​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​ലി​ൻ​സി​ ​ലാ​ലി​ച്ച​ൻ,​ ​ആ​രോ​ഗ്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു. പരിപാടിയുടെ ഭാഗമായി ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ്, എൻ.എസ്.എസ് വോളന്റിയേഴ്‌സ് എന്നിവർ സംയുക്തമായി അയ്യമ്പാറ വിനോദസഞ്ചാരകേന്ദ്രം ശുചീകരിച്ചിരുന്നു