മണിപ്പൂരി സ്പെഷ്യൽ...കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജംപ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന മണിപ്പൂർ സ്വദേശി വാങ്ങ് മയും മുക്ത്രം (നാഷണൽ എച്ച്..എസ്.എസ്.ഇരിങ്ങാലക്കുട,തൃശൂർ)