തുരുത്തി: മുട്ടഞ്ചേരിൽ മാത്യു എം.ജെ. (മാത്തച്ചൻ 78) നിര്യാതനായി. സംസ്‌ക്കാരം വ്യാഴാഴ്ച 10.30 ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.
ഭാര്യ: ഗ്രേസമ്മ ഇടിഞ്ഞില്ലം കടമ്പനാട് കുടവശ്ശേരി കുടുംബാംഗമാണ്.
മക്കൾ: സജി (കുവൈറ്റ്), സിനി (താലൂക്ക് ഓഫീസ് ചങ്ങനാശേരി), സജിനി (യു.എസ്.എ), സിജി (യു.എസ്.എ), സിജോ (കുവൈറ്റ്). മരുമക്കൾ: ബിൽസി (കുവൈറ്റ്), രാജു വടക്കേപ്പുറത്ത് തുണ്ടിയിൽ മാന്താനം, ഷിജോ തെക്കേൽ (യു.എസ്.എ), ജസ്റ്റിൻ വടയാറ്റുതറ (യു.എസ്.എ), മിനി (കുവൈറ്റ്).