പൂഞ്ഞാർ: ചേരുമല മുതിരേന്തിക്കൽ എം.സി.തോമസിന്റെ മകൻ പ്രസാദ് തോമസ് (35) നിര്യാതനായി. സംസ്കാരം ഇന്ന് 2 ന് പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മാതാവ്: ഏലിക്കുട്ടി പെരിങ്ങുളം കുറ്റിയാനിക്കൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: ബിജോയി, നൈജു.