kob-krishnankutty

തൂക്കുപാലം: തോ വാളപ്പടി പുത്തൻപുരയ്ക്കൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ മധു,സാബു, മനോജ്, ഷിജു. മരുമക്കൾ: ഷാന്റി, ശോഭ, ആഷ, സ്മിത.