പമ്പാവാലി : ആറാട്ടുകയം മുട്ടത്ത് പരേതനായ മണിയന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (74) നിര്യാതയായി. സംസ്‌ക്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ : രവീന്ദ്രൻ, തങ്കമ്മ, ശോഭന, അനീഷ് കുമാർ.
മരുമക്കൾ : ശാന്തമ്മ, രാജു ചേന്നാട്, സത്യൻ ഉപ്പുതറ, സിന്ധു മുക്കൂട്ടുതറ.