kob-km-joseph

ഇടമറുക്: മൂക്കൻതോട്ടത്തിൽ (കൊച്ചുപ്ലാക്കൽ) കെ.എം. ജോസഫ് (92) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 8.45ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ ഇടമറുക് ചീരാംകുഴി കുടുംബാംഗമാണ്. മക്കൾ: ലൈല, സൂസമ്മ, ജെസി, ജാക്വലിൻ. മരുമക്കൾ: ചാക്കോച്ചൻ (തയ്യിൽ, മേലുകാവ്), കുട്ടിച്ചൻ (പെരുമ്പള്ളിൽ, അമ്പാറ), തോമസ് (അറയ്ക്കൽ, ഈരാറ്റുപേട്ട), ബാബു സെബാസ്റ്റ്യൻ (ചിറമുഖത്ത്, പൊൻകുന്നം).