മുക്കൂട്ടുതറ : ആറുതൊട്ടിയിൽ (വലിയകുളത്തിൽ) ബാബുവിന്റെ ഭാര്യ ചിന്നമ്മ (69) നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. വാളകം മാമ്മൂട്ടിൽ കുടുംബാംഗമാണ്.