kob-annamma-jpg

ഏറ്റുമാനൂർ: പുളിക്കൽ പി. ജെ. ജോസഫിന്റെ (റിട്ട. മിലിട്ടറി) ഭാര്യ അന്നമ്മ ജോസഫ് (69) നിര്യാതയായി. പുന്നത്തുറ കാടമുറിയിൽ കുടുംബാംഗമാണ്. മക്കൾ: ദീപ (യു. കെ), ദീപു, ദിവ്യ (ഓസ്ട്രേലിയ). മരുമക്കൾ: ബിനു, ജലീന, ജയിംസ്. സംസ്ക്കാരം ഇന്ന് 3 ന് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ.