കാഞ്ഞിരത്താനം: കിഴക്കേക്കൂറ്റ് പരേതനായ കുര്യൻ ജോസഫിന്റെ ഭാര്യ റോസമ്മ (88) നിര്യാതയായി. ഇലയ്ക്കാട് വെള്ളാപ്ലാക്കിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (ദുബായ്), സെബാസ്റ്റ്യൻ (മസ്ക്കറ്റ്), തോമസ് (ഡയനോവ ലാബോറട്ടറീസ്). മരുമക്കൾ: ത്രേസ്യാമ്മ, ആൻസി, ലിനി, നീന. സംസ്ക്കാരം നാളെ 10.30 ന് സ്ളീവപുരം മാർസ്ളീവ പള്ളിയിൽ.