ആനിക്കാട് ഈസ്റ്ര്: തേക്കുംകാട്ടിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ തോമസ് (തങ്കമ്മ, 69) നിര്യാതയായി. കൂത്രപ്പള്ളി പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലൂസി (കുവൈറ്റ്), ടെസി, സിസി, സന്തോഷ്, സിബി. മരുമക്കൾ: പരേതനായ മാത്യു, സാലു. സംസ്ക്കാരം ഇന്ന് 2 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.