അംബികാമാർക്കറ്റ്: ചേരകുളങ്ങര ചന്ദ്രവിലാസത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെ ഭാര്യ കാർത്യായനിയമ്മ (85) നിര്യാതയായി. മക്കൾ: അനില, രാഗിണി, സനൽകുമാർ. മരുമക്കൾ: രുദ്രൻ, തിലകൻ, വിദ്യ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.