പൊൻകുന്നം: വീട്ടുവേലിക്കുന്നേൽ പരേതനായ ജേക്കബ് ജോർജിന്റെ (ചാക്കോച്ചൻ) ഭാര്യ തങ്കമ്മ (87) നിര്യാതയായി. എരുമേലി കാവാലം പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ടെസി ജേക്കബ് (റിട്ട.പ്രൊഫസർ സെന്റ് ഡോമിനിക്‌സ് കോളേജ്, കാഞ്ഞിരപ്പള്ളി), ജോജി ജേക്കബ്. മരുമകൻ: അഡ്വ.വി.ജെ.തോമസ്(വലിയവീട്ടിൽ, അരുവിത്തുറ). സംസ്‌ക്കാരം വ്യാഴാഴ്ച 10ന് പൊൻകുന്നം തിരുകുടുംബ പള്ളി സെമിത്തേരിയിൽ.