kob-surentran-jpg

കുമ്മനം: മുണ്ടപ്പുഴമാലിയിൽ കെ.എൻ. സുരേന്ദ്രൻ (65) നിര്യാതനായി. പാലാ അളനാട് കൊട്ടൂരത്തിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: സുജീഷ് കുമാർ, സൂര്യ. മരുമക്കൾ: പത്മകുമാർ, ആരതി. സംസ്ക്കാരം ഇന്ന് 2.30 ന് വീട്ടുവളപ്പിൽ.