ചങ്ങനാശ്ശേരി: കടന്തോട്ടു വർഗീസ് ഐസക്ക് (64, ജോസുകുട്ടി) നിര്യാതനായി. സംസ്ക്കാരം ഇന്ന് 3 ന് സസ്യമാർക്കറ്റിലുള്ള സഹോദരന്റെ ഭവനത്തിലെ ശൂശ്രൂഷകൾക്ക് ശേഷം ചങ്ങനാശ്ശേരി മെത്രാപ്പോലിത്തൻ പള്ളിയിൽ.