ളാക്കാട്ടൂർ: പുതുക്കരയിൽ പി. കെ. എലിസബത്ത് (91, റിട്ട. ടീച്ചർ) നിര്യാതയായി. പേരൂർ താഴത്തേടത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നാളെ 11 ന് സഹോദര പുത്രൻ ഉണ്ണുണ്ണിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടപ്പള്ളി ടി. പി. എം. സെമിത്തേരിയിൽ.