കളത്തൂർ: തോട്ടൊഴുക്കാമറ്റത്തിൽ പ്രഭാകരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ലീല കട്ടച്ചിറ കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: ശ്യാമള, രാജു, ബാബു, രമദേവി, രാജീവ്, സജീവ്, ഷാജി, അനിത, സിന്ധു. മരുമക്കൾ: ഷാജി (ചെങ്ങളം), റെജി, മോഹൻ, പ്രദീപ്, ശോഭന, കൊച്ചുമോൾ (വില്ലൂന്നി). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.