yogahema-saba

വൈക്കം: യോഗക്ഷേമസഭ കോട്ടയം ജില്ലാ സഭയുടെ നേതൃത്വത്തിൽ പരിവാര പാരിജാതം പദ്ധതിയുടെ ഭാഗമായി നടത്തിയ സെമിനാറും, കുടുംബസംഗമവും ജില്ലാ പ്രസിഡന്റ് എ. എ. ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ഉപസഭാ പ്രസിഡന്റ് വാസുദേവൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ബിലീവേഴ്‌സ് ജൂനിയർ കോളേജ് അസ്സി. പ്രൊഫ. സൂര്യ തിരുവല്ല ക്ലാസെടുത്തു. ജി. പ്രശാന്ത്, ആയാംകുടി വാസുദേവൻ നമ്പൂതിരി, ജയ ഉണ്ണികൃഷ്ണൻ, സതീഷ് എസ്. പോറ്റി, കൃഷ്ണൻ നമ്പൂതിരി, അജിതൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.