അയർക്കുന്നം: ചെമ്പൻകുഴിയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കല്യാണി (95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. വെള്ളൂർ ചിറക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ശിവദാസൻ, ഓമന, ഉദയമ്മ, പരേതയായ പൊന്നമ്മ. മരുമക്കൾ: രുക്മിണി, രാജു, പരേതനായ ശ്രീധരൻ, രാജു.