kob-omana-76-mukkoottutha

മുക്കൂട്ടുതറ : എലിവാലിക്കര കൊച്ചുകടവിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ഓമന (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ചൊവ്വ) 2ന് വീട്ടുവളപ്പിൽ. മക്കൾ : ശാന്തമ്മ, ഉഷ, മിനിമോൾ, സുമ, രാജേഷ്.
മരുമക്കൾ : രാജപ്പൻ, ചന്ദ്രൻ, ശശീന്ദ്രൻ, സതീഷ്.