ചാത്തൻതറ : കാരമലയിൽ ജോസ് മർക്കോസിന്റെ ഭാര്യ സാറാമ്മ (68) നിര്യാതയായി. എരുമേലി പൊര്യൻമല ഇടപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2ന് ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : സീജൻ, സിജിമോൾ. മരുമക്കൾ : ജോളി, ബാലൻ.