കോട്ടയം: ശ്രീനാരായണ ഗുരുമിഷൻ പ്രതിമാസ പരിപാടിയായി 26ന് ഉച്ചകഴിഞ്ഞ് 3ന് ഊട്ടിലോഡ്ജ് ഹാളിൽ 'രോഗ ശാന്തിക്കായ് യോഗ 'എന്ന വിഷയത്തിൽ ഡോ.എം.ആർ.ഗോപാലകൃഷ്ണൻ പഠന ക്ലാസ് നയിക്കും