പാലാ : എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനു കീഴിലുള്ള ശാഖാ സെക്രട്ടറിമാരുടെ കോൺഫറൻസ് നാളെ വൈകിട്ട് 3 ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ കൂടും. എല്ലാ ശാഖാ സെക്രട്ടറിമാരും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കൺവീനർ അഡ്വ.കെ.എം.സന്തോഷ് കുമാർ അറിയിച്ചു.