kob-mariyamma

വൈക്കം: ടി വി പുരം പുത്തൻചിറയിൽ കെ. ഒ മാത്യുവിന്റ ഭാര്യ മറിയാമ്മ മാത്യു (66) നിര്യാതനായി. മക്കൾ: വർഗ്ഗീസ് പുത്തൻചിറ (കോൺഗ്രസ് സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് വൈക്കം),
ജോസഫ്, മേഴ്‌സി. മരുമക്കൾ: ജീന വർഗ്ഗീസ്, റെജീന ജോസഫ്, സുബിൻ പാപ്പച്ചൻ.സംസ്‌ക്കാരം ഇന്ന് 10ന് കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.