kob-shosamma

സൗത്ത് പാമ്പാടി: മൈലക്കാട്ടായ മാലത്ത് പരേതനായ കുര്യൻ കുര്യന്റെ ഭാര്യ ശോശാമ്മ (96) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മീനടം കിഴക്കേടത്ത് കുടുംബാംഗമാണ്. മകൻ: എം. കെ കുറിയാക്കോസ്. മരുമകൾ: കുഞ്ഞുമറിയാമ്മ (തോട്ടക്കാട്, ചുണ്ടമണ്ണിൽ).