സീനിയർ ആൺകുട്ടികളുടെ ആൺകുട്ടികളുടെ 4*400 റിലേ മത്സരത്തിൽ ഒന്നാമതായി ഫിനീഷ് ചെയ്ത കോട്ടയം ടീമംഗങ്ങൾ ആഹ്ലാദിക്കുമ്പോൾ പുറകെ മറ്റ് ടീമുകൾ ഫിനീഷ് ചെയ്യുന്നു
കുതിച്ചും കിതച്ചും... സീനിയർ ആൺകുട്ടികളുടെ 4*400 റിലേ മത്സരത്തിൽ ഒന്നാമതായി ഫിനീഷ് ചെയ്ത കോട്ടയം ടീമംഗങ്ങൾ ആഹ്ലാദിക്കുമ്പോൾ പുറകെ ഫിനീഷ് ചെയ്ത് വീണ് കിടക്കുന്ന കായിക താരം