മാൻവെട്ടം: മേമ്മുറി ചെരുവൻകാലായിൽ ചാക്കോ സി. സി (69) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് മേമ്മുറി ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ: ആനിയമ്മ പെരുംതുരുത്തു പാലക്കാട്ട് കുടുംബംഗമാണ്. മക്കൾ: സ്റ്റിജി, സ്റ്റിനി, സ്റ്റിൻസ്, സ്റ്റിബി. മരുമക്കൾ: ബെന്നി ഒരപ്പാക്കൽ (രാജപുരം, കണ്ണൂർ), ജോസ് കാഞ്ഞരത്തിങ്കൽ (തൊട്ടൂർ), ഷൈജി മുണ്ടുപാലത്തിങ്കൽ (പുന്നത്തുറ), ജോണി ആകശാലയിൽ (ഉഴവൂർ). സഹോദരങ്ങൾ: തൊമ്മി ചാക്കോ, എ. സി ബേബി, ജോസ്.