ഇടമറ്റം: വരകിൽ പരേതനായ വർഗീസിന്റെ മകൻ വി.വി. വർഗീസ് (വക്കച്ചൻ,75) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30 ന് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: വൽസമ്മ ഉദയംപേരൂർ നാമാക്കാലയിൽ കുടുംബാംഗമാണ്. മക്കൾ: വിൻസ് (എം.ആർ.എഫ്, കോട്ടയം), വിന്റു, അലക്‌സ് (ദുബായ്). മരുമക്കൾ: സിമി മുക്കാട്ടിൽ, കടപ്ലാമറ്റം, മനു സെബാസ്റ്റിയൻ മൂഴിയിൽ, പാലാ, റ്റിൻസി കിഴക്കേൽ, പൊന്നാമല.