വയല: അട്ടയ്ക്കാട്ട് എ. സി. തങ്കമ്മ (89) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ഗോപാലൻ, പരേതനായ കുട്ടപ്പൻ, ചേതൻ, ചെല്ലമ്മ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.