ചെറുവാണ്ടൂർ: വിൻസിവില്ലയിൽ (നരികുന്നേൽ) എൻ.എം.സെബാസ്റ്ര്യൻ (അപ്പച്ചൻ, 76) നിര്യാതനായി. ഭാര്യ: അന്നമ്മ സെബാസ്റ്റ്യൻ ചെറുവാണ്ടൂർ വെളുത്തേടത്തുകാലയിൽ കുടുംബാംഗമാണ്. മക്കൾ: വിൻസന്റ് (കുവൈറ്റ്), വിൻസി (യു. കെ.). മരുമക്കൾ: ജോയിസി (കുവൈറ്റ്), ലിൻസ് മൈക്കിൾ (യു. കെ.). സംസ്ക്കാരം നാളെ 10.30 ന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.