നെടുംകുന്നം: അരനിലത്ത് ജോയി സെബാസ്റ്ര്യന്റെ മകൻ ജോജി ജോയി (42) നിര്യാതനായി. ഭാര്യ: സൗമ്യ പുളിങ്കുന്ന് വാച്ചാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോയൽ, ലൂയീസ്. മാതാവ്: കുഞ്ഞൂഞ്ഞമ്മ. സംസ്ക്കാരം പിന്നീട്.