അടിമാലി. പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധതിയിൽ പങ്കാളികളായി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികളും
അടിമാലി എസ് എൻ ഡി പി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾ വെള്ളത്തൂവൽ പഞ്ചായത്തിലെ ആനവിരട്ടി പടശേഖരത്തിലെ രണ്ടര ഏക്കർ വയൽ ഞാറ് നടുന്നതിനായി പാടം ഒരുക്കുന്ന ചടങ്ങ് വാർഡ് അംഗം എം എം അനീസ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ജയന്തി, പി.ടി.എ പ്രസിഡന്റ് പി വി സജൻ, വൈസ് പ്രസിഡന്റ് പി കെ സജീവ്, പ്രിൻസിപ്പാൾ കെ.ടി.സാബു ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ബിജോയ് നാഥ് ,സ്‌കൗട്ട് മാസ്റ്റർ ലിൻസ് എൻ സോമരാജ്, പാടശേഖര സമിതി പ്രസിഡന്റ് എലിയാസ് എന്നിവർ നേതൃത്വം നൽകി. കൃഷി