kob-m-g-damodaran-unni-7

നെടുംകുന്നം: വള്ളിമല കാർത്തികയിൽ എം. ജി. ദാമോദരൻ ഉണ്ണി (ഉണ്ണി, 75, റിട്ട. സൂപ്രണ്ട് ജുഡിഷ്യൻ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ്, പീരുമേട്) നിര്യാതനായി. ഭാര്യ: പരേതയായ സുവർണ്ണകുമാരി നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: ആശ എസ്. (ജി.വി. എച്ച്. എസ്. കലഞ്ഞൂർ), ഐശ്വര്യ (എസ്.വി.ആർ. എൻ. എസ്.എസ്. കോളേജ്, വാഴൂർ). മരുമക്കൾ: ഹരികുമാർ (ജി. എച്ച്. എസ്. എസ്. ചിറ്റാർ), സുരജ് കൃഷ്ണ (ധനലക്ഷ്മി ബാങ്ക് വളാഞ്ചേരി). സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച്ച് 9.30 ന്.