kob-sudharsanan

തൂക്കുപാലം ബ്ലോക്ക് നമ്പർ 398 ൽ പി. പി സുദർശനൻ (54)നിര്യാനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സുനിത കട്ടപ്പന മുറ്റത്താനിക്കൽ കുടുംബാംഗമാണ്. മക്കൾ: പ്രജിത, അമ്മു.