kob-amina

തൂക്കുപാലം: താന്നിമുട് പുത്തൻപുരയ്ക്കൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ആമിന (74) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: ഹനീഫ, ശേഖർ, സജി, ദിപേഷ്. മരുമക്കൾ: സഫിയ, സതി, സിന്ധു, അനുജ.