kob-kumaran

പുതുപ്പള്ളി: എറികാട് തടത്തിൽ കുമാരൻ (തങ്കൻ, 80) നിര്യാതനായി. ഭാര്യ: സരോജിനി ചെത്തിക്കുളം തേപ്പുകല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: സുജ, സുരേഷ് (പ്രിയദർശിനി സ്പിന്നിംഗ് മിൽ, മീനടം). മരുമക്കൾ: സജി (നടുപ്പറമ്പിൽ, കളത്തിപ്പടി), സുജ (അയ്യകുന്നേൽ, എറിക്കാട്). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.